•  

     

    Made in japan only mikuni carbureator& i…

    • Listed: February 27, 2017 6:34 pm

    Description

    [ad_1]
    Made in japan only mikuni carbureator& iridium spark plug and plug resistor
    ₹1 – Dubai, United Arab Emirates

    ദുബായ് ഫോൺ &വാട്സാപ്പ് ഃ0506506128ഫോൺഃ അബുദാബി 0556506128.

    മികുനി കാർബറേറ്ററും,എൻ ജി കെ യുടെ ഇരിഡിയം സ്പാർക്ക് പ്ളഗ്ഗും ,റസിസ്റ്റർ ക്യാപ്പും,കൂടി ബുള്ളറ്റിന് മൈലേജ് കൂട്ടുന്ന ഉപകരണം.
    ചോദ്യം 1- എത്ര മൈലേജ് ലഭിക്കും.
    ഉത്തരം-50 മുതൽ 60 നകത്ത് കിട്ടും .
    2-സൈലൻസർ മെഗാ ഇടാൻ പറ്റുമോ.
    ഉ: ഇടാം പക്ഷേ മൈലേജ് 5,മുതൽ 8, ചിലപ്പോൾ 10 വരെ കുറയും.
    3- ഏതൊക്കെ ബുള്ളറ്റിന് ആണ് ഇത് മറ്റു ചിലവുകൾ ഒന്നും ഇല്ലാതെ ഫിറ്റ് ചെയ്യാൻ പറ്റുക.
    ഉ: പഴയ കാല സി ഐ എൻജിന് ആയ 350സീസി ,500 സീസിയുടെ,സ്റ്റാൻഡേർഡ്, ഇലക്ട്ര,മച്ചിസ്മോ,ഇവയിലൊക്കെ ഫിറ്റ് ചെയ്യാൻ പറ്റും, വെറും ഫിറ്റിംഗ് ചാർജ്ജ് മാത്രമേ വരൂ.
    4- പുതിയ വണ്ടി ആയ യു സി എൻജിന് പറ്റുമോ അതായത് ഇപ്പോൾ ഇറങ്ങുന്ന വണ്ടിയിൽ.
    ഉ: അതിനും പറ്റും അതിന് കുറച്ചു ചിലവ് കൂടുതൽ വരും കാരണം ഇപ്പോൾ ഉള്ള വാഹനം അതിൽ കാർബറേറ്റർ റബ്ബർ ബുഷിലാണ് ഫിറ്റ് ചെയ്തിരിക്കുന്നത് ഈ മികുനി കാർബറേറ്റർ ബോൾട്ട് ടൈപ്പ് ആണ്. ആയതിനാൽ അതിനൊരു മാനിഫോൾഡ് ബോൾട്ട് ടൈപ്പ് പൈപ്പ് ലേത്തിൽ പണിഞ്ഞു വെയ്ക്കണം. അതിനായി ലേത്തിൽ ചിലപ്പോൾ 700 രൂപ മുതൽ 1500 രൂപയോളം ചിലവ് വരും. അങ്ങിനെ ചെയ്താൽ സക്സസ്സ് ആണ്.
    അവർ പലരും പല രീതിയിലാണ് പൈസ വാങ്ങുന്നത്
    5 .ഇത് വെച്ചാൽ പിന്നീട് എൻജിന് എന്തെങ്കിലും കുഴപ്പം വരുമോ?പവറിന് കുറവ് വല്ലതും?
    ഉ: എൻജിൻറ പവർ കൂടുകയും നല്ല ബീറ്റ്സ് കിട്ടുകയും സഡൻ പിക്ക് അപ്, സ്മൂത്ത് റൈഡിംഗ് കംഫോർട്ട് കിട്ടുകയും എൻജിൻ സിസ്റ്റം ആയുസ് കൂടുകയും ചെയ്യും.
    6- ഇത് എവിടെ ആണ് വാങ്ങാൻ കിട്ടുന്നത്.
    ഉ: ഇത് യു എ യിൽ ലഭിക്കും ഇപ്പോൾ ദുബായിലും,അബുദാബിയിൽ കിട്ടും.
    7- നാട്ടിലോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ ഇത് കിട്ടുമോ അഥവാ കിട്ടാൻ എന്താണ് വഴീ.
    ഉ: ഇത് ഇപ്പോൾ ഒരു ഗൾഫ് രാജ്യങ്ങളിലും ഇപ്പോൾ കിട്ടില്ല 10 വർഷം മുമ്പ് കിട്ടിയിരുന്നു ഇപ്പോൾ ഇല്ല. ഇത് നേരിട്ട് മികുനി കോർപ്പറേഷൻ ജപ്പാനിൽ നിന്നു ഇറക്കുന്നത് ആണ്. ഇറക്കി ഇതിൻറ മെയിൻ ജെറ്റ്, പൈലറ്റ് ജെറ്റ് ,നീഡിൽ ,സ്ലൈഡർ ഇവയൊക്കെ ബുള്ളറ്റിന് വേണ്ടി 350 സീസിയ്ക്കും,500 സീസിയ്ക്കും വേണ്ടി മാറ്റങ്ങൾ വരുത്തിയാണ് വില്ക്കുന്നത്, ഇത് നാട്ടിൽ കിട്ടില്ല കാരണം കൊറിയർ കംബനിക്കാർ കൊണ്ടു വരുന്നില്ല അതാണ് കാരണം,ഇനി ആരെങ്കിലും കൊറിയർകാർ കൊണ്ടു വരാൻ സമ്മതിച്ചാൽ പുതിയ പോസ്റ്റിട്ട് അറിയിപ്പിക്കുന്നതാണ്,
    8-ഇത് ഗൾഫ് നാടുകളിൽ കൊടുക്കാൻ കൊറിയർ കംബനി ഏറ്റിട്ടുണ്ട്, അവരുടെ ചാർജ്ജ് അഡീഷണൽ വരും, 80 dirhams വരും
    NB:-ഇതിന്റെ ഡ്യൂപ്ളിക്കേറ്റ് ഇറങ്ങുന്നുണ്ട് അത് പ്രത്യേകം ശ്രദ്ധിക്കുക അത് പലരും വാങ്ങി കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.അതിന്റെ ഫോട്ടോ താഴെ കമന്റിൽ ഇട്ടു തരാം.
    ആവശ്യക്കാർ മാത്രം വാടാസാപപിൽ വരുക, നേരിട്ടു പൈസ കൊടുത്തു തന്നെ വാങ്ങാം, ഒറിജിനൽ അല്ല എങ്കിൽ നിരസിക്കാം നേരിട്ടു കാണാം അനാവശൃ കമന്റുകൾ ഒഴിവാക്കുക,നിങ്ങളുടെ സംശയങ്ങൾക്ക് എല്ലാം ഇതിൽ മറുപടി ഉണ്ട്. വിലയുടെയും, കൂടുതൽ വിവരങ്ങൾക്കും നേരിട്ടു വിളിക്കാം ,വാടാസാപപിൽ ചോദിച്ചാലും പറഞ്ഞു തരാം. കൂടുതൽ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കരുത് സമയം തീരെ ഇല്ല. ആവശ്യക്കാർ മാത്രം മുന്നോട്ട് വരിക, ആരുടെയും പൈസ പോകില്ല നേരിട്ടുള്ള ഇടപാട് മാത്രം,നാട്ടിലുള്ളവർ ഇവിടെ ബന്ധുക്കളോ,സുഹ്രുത്തുക്കളോ ഉണ്ടെങ്കിൽ അവരുമായി ബന്ധപ്പെടുത്തി വാങ്ങാൻ നോക്കുക,
    ഫോൺ &വാട്സാപ്പ് ദുബായ്. ഃ 0506506128, ഫോൺ അബുദാബി ഃ 0556506128











    [ad_2]

    Classihub always happy to hep you !

    Ad Reference ID: N/A

    No Tags

      

    Sponsored Links

    Leave a Reply